കടലായി ശ്രീകൃഷ്ണ ക്ഷേത്രം
കണ്ണൂർ ജില്ലയിലെ ചിറക്കലിൽ സ്ഥിതി ചെയ്യുന്ന ചിറക്കൽ കടലായി ശ്രീകൃഷ്ണക്ഷേത്രം വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ആരാധനാലയങ്ങളിൽ ഒന്നാണ്. ഇത് 'വടക്കൻ കേരളത്തിലെ ഗുരുവായൂർ' എന്നും അറിയപ്പെടുന്നു