വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
റീജ ചെറുവാട്ടില്‍
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സെക്രട്ടറി , ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്
ചിറക്കല്‍ പി ഒ, കണ്ണൂർ 670011
ഫോണ്‍ : 04972778468
വിനോദ് ചെണ്ടച്ചീരെ
അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജൂനിയര്‍ സൂപ്രണ്ട്, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്
ചിറക്കല്‍ പി ഒ, കണ്ണൂർ 670011
ഫോണ്‍ : 04972778468
സുഭാഷ് ടി വി
അസിസ്റ്റന്റ് ഡയറക്ടര്‍ - 3
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയം ഭരണ വകുപ്പ്, കണ്ണൂര്‍
ഫോണ്‍ : 04972700592