പെൻഷൻ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 30/09/2026
വിവരാവകാശ നിയമം

 

    വിവരാവകാശ നിയമം 2005

             വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

റീജ ചെറുവാട്ടില്‍

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സെക്രട്ടറി , ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്

ചിറക്കല്‍ പി ഒ, കണ്ണൂർ 670011

ഫോണ്‍ : 04972778468

 

വിനോദ് ചെണ്ടച്ചീരെ

അസിസ്റ്റന്‍റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജൂനിയര്‍ സൂപ്രണ്ട്, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്

ചിറക്കല്‍ പി ഒ, കണ്ണൂർ 670011

ഫോണ്‍ : 04972778468

 

സുഭാഷ് ടി വി

അസിസ്റ്റന്‍റ്   ഡയറക്ടര്‍ - 3

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

തദ്ദേശ സ്വയം ഭരണ വകുപ്പ്, കണ്ണൂര്‍

ഫോണ്‍ : 04972700592