കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം.

കൃഷ്ണഗാഥ പിറന്ന പുണ്യഭൂമി; 1200 വർഷത്തെ പാരമ്പര്യവുമായി കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം. ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച് ഭഗവാന് സമര്‍പ്പിച്ചത് ഈ ക്ഷേത്രത്തില്‍ വച്ചാണെന്ന് ഐതീഹ്യം. ആയിരത്തി ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം കേരളീയ വാസ്തുവിദ്യാ ശൈലിയുടെ പ്രൗഢി വിളിച്ചോതുന്നു.

Kizhakkekkara Mathilakam Sree Krishna Temple