കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്
                ചിറക്കല്‍ ഗ്രാമപഞ്ചായത്തിനെ ജനസൗഹൃദ സര്‍വ്വക്ഷേമ ഗുണമേന്മ പഞ്ചായത്താക്കുക എന്ന സ്വപ്നം ഗ്രാമത്തെ സ്വയംപര്യാപ്തവും വികസിതവുമായ സമൂഹമാക്കി മാറ്റുക. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുക. ശുചിത്വവും ആരോഗ്യപരമായ ഗ്രാമവികസനം സാധ്യമാക്കുക. ജനപങ്കാളിത്തത്തോടെ നല്ല ഭരണ സംവിധാനം സ്ഥാപിക്കുക.

ദൗത്യം
    ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍  ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്‍റ് നടപ്പിലാക്കി നേടുന്നതിലൂടെ ജനസൗഹൃദ പഞ്ചായത്ത് ആക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുക. ഗ്രാമവികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, കുടിവെള്ളം, വൈദ്യുതി, ശുചിത്വം) മെച്ചപ്പെടുത്തുക. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക.